[Azuran]:-
"നാട്ടാരെ കാണാതെ കണ്ണ് രണ്ടും മൂടണ്
കണ്ണ് മൂടണ്, ജനലും വാതിലും മൂടണ്
ഓന്റെ പാട്ടും നോക്കി ഓൻ നാലുകോണോടി നടക്കും
മണ്ടപൊളിയാതിരിക്കാൻ ഓടിയൊളിക്കും
കാരണം കാരണവന്മാരുടെ കാലം മുതൽ
ചിതൽ തിന്നു ചിത വരെ ചിന്ത നശിച്ചവർ
ഇനി ചിലർ, ഞാനമ്പെയ്യും മുമ്പേ ചിതറി വീഴും
ചിലപ്പോൾ നീയും
പാം പാം പാം പാം, കഥ തീർന്നു."[Azuran]:-
"പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി..."[Earthgrime]:-
"കിളി പാറിയൊരു ചിരി, നിറം മാറി കത്തി തിരി
പിരി പൂർണ്ണമായും തിരിച്ചെതിർ ദിശയിൽ വിട്ടിനി
ഒരു തലമുറ മൊത്തം തലയിൽ കത്തിച്ച തീ
കെട്ടുവെന്നു വച്ചു
ലോകം കാണിച്ച വഴിയിൽ വച്ചുപിടിച്ചു
തിരിച്ച എതിർ പിരി വെട്ടിത്തെറിച്ചു പതിച്ചു
തലയിൽ പൂ വിരിഞ്ഞു
പതിനായിരം ബൾബ് എരിഞ്ഞു
കത്തിച്ചു
പൊടി തട്ടി പൊട്ടി തവിടുപൊടി
രണ്ടു കയ്യും നെഞ്ചിൽ, കുരങ്ങൻ കൊട്ടി
ഓടുന്ന സിസ്റ്റത്തിൽ ഓസിൽ ട്രോജൻ ഓട്ടി
തിരുവാക്കെതിർവാ തർക്കുത്തരം ഓതി
ഊരിയിട്ട ഫ്യൂസ്, എന്നിട്ടും കത്തിയെടാ ട്യൂബ്
കീറിയ കളസം, സ്ക്രൂ രണ്ടും ലൂസ്
മച്ചാന്റെ വകയിൽ ഒരച്ചായന് വട്ടായി പോയി
റപ്പായി തട്ടി പുട്ട് പട്ടാണി ഓസിൽ
നാട്ടിലും റോമിങ്, എങ്കിലും ഫോണിൽ
പാതിര തൊട്ടു പകൽ വരെ ഓന്റെ ഫോൺ
ട്രിങ് ട്രിങ്."
[Azuran]:-
"കര കുളം, കുളം കര
കര കുളം, കുളം കര
കര കുളം, കുളം കര
കര കുളം, കുളം കരകര കുളം, കുളം കര
കര കുളം, കുളം കര
കര കര, കുളം കര
കര കുളം, കുളം കര..."[Azuran]:-
"പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻപമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി..."