Uyiril Thodum - Sooraj Santhosh & Anne Amie Lyrics


ഉയിരിൽ തൊടും തളിർ
വിരലാവണേ നീ
അരികേ നടക്കണേ അലയുംചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ
ചെന്നണയുമിരുനിലാവലയായ്ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോഉയിരിൽ തൊടും കുളിർ
വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും
ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽചെന്നണയുമിരുനിലാവലയായ്
ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു പറയുമോവഴിയോരങ്ങൾ തോറും
തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നൂ നീ
നോവാറാതെ തോരാതെ പെയ്കേ
തുഴയോളങ്ങൾ പോൽ നിൻ
കടവത്തോന്നു ഞാൻ തൊട്ടു മെല്ലെ
കാറ്റേ ചില്ലയിതിൽ വീശണേകാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ വരൂ
ഉയിരിൽ തലോടിടും
ഉയിരായിടും നാം
നാമൊരു നാൾ കിനാക്കടലിൽ
ചെന്നണയുമിരുനിലാനദിയായ്
ആരും കാണാ ഹൃദയതാരമതിൽ
ഉരുകി നാമന്നാരും കേൾക്കാ പ്രണയാജാലകഥ
പലവുരു തുടരുമോ
Uyiril Thodum Thalir
Viralavane Nee ...
Arike Nadakkane Alayum
Chudu Kattininu Koottinayay
Naamoru Naal...
Kinakkudilil
Chennanayu, Miru NilavalayayAarum....Kaanaa...
Hridayatharamathil
Uruki Naamannaarum
Kelkkaa...Pranayajalakadha
Palavuru Parayumo?Uyiril Thodum Kulir
Viralaayidaam Njan
Arike Nadannidaam
Alayum Chudu Kattininu KoottinayayNaamoru Naal Kinakkudilil
Chennanayu, Miru NilavalayayAarum...Kaanaa...
Hridayatharamathil
Uruki Naamannaarum
Kelkkaa....Pranayajalakadha
Palavuru Parayumo?Vazhiyorangal Thorum
Thanalayee Padarchilla Nee
Kudayay Nivarnnu Nee
Novaaraathe Thoraathe Peyke
Thuzhayolangal Pol Nin
Kadavathonnu Njan Thottu MelleKaattee Chillayithil Veeshane
Kaare Ilayithil Peyyane
Melle Theeramithilolangalolangalay
Nee Varoo....Uyiril Thalodeedum
Uyirayidum Naam....
Naamorunaal Kinakkadalil
Chennayumiru NilaanadiyayAarum....Kaanaa...
Hridayatharamathil
Uruki Naamannaarum
Kelkkaa....Pranayajalakadha
Palavuru Thudarumo?

Uyiril Thodum lyrics !!!

Related Sooraj Santhosh & Anne Amie Lyrics