Njan Jackson Allada - Anthony Daasan Lyrics


ന ന ന ന ന ന ന ന.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മസ്തി ജാസ്സ്മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മസ്തി ജാസ്സ്ഞാൻ. ജാക്സണല്ലെടാ ന്യുട്ടനല്ലെടാ ജോക്കറല്ലെടാ
മൂൺ. വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ
എന്നാലും. നാട്ടാരേ. ഇന്നാട്ടിൽ. ഞാൻ രാജാ
മത്താണേ. കിക്കാണേ. മച്ചാനേ.
ഈ പാട്ടിനു ഡാൻസ് കളി!!
ചിക് ചിക് ചിക് ചിക് ചിക് ചേ
ഒരു ചിരി തരണേ
ചിക് ചിക് ചിക് ചിക് ചിക് ചേ
കയ്യടിയുടെ മഴ തരണേ
ചിക് ചിക് ചിക് ചിക് ചിക് ചേ
കണ്ണെറിയരുതേ
ചിക് ചിക് ചിക് ചേ
വഴി തടയരുതേ
ഞാനോ. നിൽക്കാത്ത ബെല്ലില്ലാ ബ്രേക്കില്ലാ
സൈക്കിൾ പോലൊടുന്നേ
എങ്ങും കേൾക്കാത്ത സംഗീതമേറുന്നേലാ ലാ ലാഞാൻ. ജാക്സണല്ലെടാ ന്യുട്ടനല്ലെടാ ജോക്കറല്ലെടാ
മൂൺ. വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാമസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മസ്തി ജാസ്സ്
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മേരേ. ഗുസ്തി മേരേ.
മസ്തി മസ്തി ജാസ്സ്പര പര പര പര പേ
കുഴൽ വിളിയെവിടേ
വരി വരി വരി വരി വരിയായ്
സുന്ദരിമാരിവിടിവിടേ
കട കട കടലിളകണപോൽ
ജനമിവിടിവിടേ
പട പട പടയായ്
തകിലടിയിവിടേ
വീണ്ടും. ഇന്നെന്റെ കൂടെപ്പിറപ്പെന്റെ
ഗ്രാമത്തണയുന്ന നാളിൽ
സ്വപ്നത്തിലാണെന്നു തോന്നുന്നേ...ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലായ്
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലായ്ഞാൻ. ജാക്സണല്ലെടാ ന്യുട്ടനല്ലെടാ ജോക്കറല്ലെടാ
മൂൺ. വാക്കുമില്ലെടാ സ്റ്റാറുമല്ലെടാ ഒന്നുമല്ലെടാ
എന്നാലും. നാട്ടാരേ. ഇന്നാട്ടിൽ. ഞാൻ രാജാ
മത്താണേ. കിക്കാണേ. മച്ചാനേ.
ഈ പാട്ടിനു ഡാൻസ് കളി!!

Njan Jackson Allada lyrics !!!